ദൈവമേ ഒരു ബ്ലോഗ് തുടങ്ങാന്‍ ഇത്രയും കഷ്ടപ്പാട് ആണ് എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.
ഗൂഗിള്‍ എല്ലാം വളരെ ഭംഗിയായി ചെയ്യുന്നുണ്ട്. പക്ഷെ പേരു ആണ് പ്രശ്നം.
എനിക്ക് അറിയാവുന്നതും ഇഷ്ടപ്പെടതും ആയ ധാരാളം സാഹിത്യ വചനങ്ങള്‍ പ്രയോഗിച്ചു.
എല്ലാത്തിനും ഒരേ മറുപടി.
"നോട് അവൈലബിള്‍"
ഒടുവില്‍ ഞാന്‍ എന്നും അഭിമാനിക്കുന്ന എന്റെ സ്വന്തം നാടിന്റെ പേരു തന്നെ പ്രയോഗിക്കാം എന്ന് കരുതി.
കുലശേഖരമംഗലം ... എന്റെ സ്വന്തം നാട് ......
സൗകര്യത്തിനു വേണ്ടി ഞങ്ങള്‍ വെട്ടിച്ചുരുക്കി കെ എസ് മംഗലം എന്ന് വിളിക്കുന്നു.
Saturday, July 5, 2008
Subscribe to:
Post Comments (Atom)
1 comment:
എന്നിട്ട് കുലശേഖരമംഗലം എന്നല്ലല്ലോ പേര് ബ്ലോഗിന്റെ. ശിശിരം എന്നാണല്ലോ കാണുന്നത് :) :)
Post a Comment