Saturday, September 27, 2008

ഞാന്‍ കണ്ട ഇലവീഴാപൂഞ്ചിറ

മനസ്സിനെ ആര്‍ദ്രമാക്കുന്ന പുഴ






പേരിനെ അന്വര്‍ഥമാക്കുന്ന ഇലവീഴാപൂഞ്ചിറ







മനസ്സിലെ കാറിനെ മായ്ക്കുന്ന മാനത്തെ കാറ്






സൗഹൃദത്തിന്‍റെ ഒരിക്കലും അവസാനിക്കാത്ത പാതകളിലൂടെ






മേഘങ്ങള്‍ മഞ്ഞിനെ പുല്‍കുമ്പോള്‍








മഴയുടെ അവാച്യ ഭംഗി











3 comments:

നിരക്ഷരൻ said...

അല്‍പ്പം വിവരണം കൂടെ വേണം മാഷേ. നല്ല സ്ഥലമാണല്ലേ ? എനിക്കും പോകണം ഒരിക്കല്‍.

ഗൗരിനാഥന്‍ said...

oru padu sandhyakal njan chilavazhicha sthalamanithu..ennittum photoyil kanumpol puthiya sthalaam pole thonni

Unknown said...

മനസിനെ ആ(ദമാക്കുന്ന ഈ പുഴ ഇലവീഴാപൂന്ചിറയിൽ കാണി ല്ല.അതു പോലെ ആ പാല വും.പടം കാണിച്ചു പറ്റിക്കരുത്.മറ്റുഫോട്ടോകളൊക്കെ നന്നായിട്ടുൺട്
അല്പംകൂടി വിവരണം ആകാമായിരുന്നു.